മാമാങ്കത്തിന്റെ അതിശയിപ്പിക്കുന്ന ഗ്രാഫിക്കൽ ടീസർ പുറത്തിറങ്ങി

0
1365

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ബ്രഹ്മാൻഡ സിനിമ മാമാങ്കത്തിന്റെ ഗ്രാഫിക്കൽ ടീസർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, അനു സിത്താര, കനിഹ എന്നീ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം. ഏറെ വിവാതങ്ങൾക്കും പ്രശ്നങ്ങൾക്കും ഒടുവിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് മാമാങ്കം. ചിത്രം സംവീധാനം നിർവഹിച്ചിരിക്കുന്നത് എം പദ്മകുമാർ ആണ്.

വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാന്നറിൽ പുറത്തിറങ്ങും. ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ഗ്രാഫിക്കൽ ടീസർ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here