ടാ കടിച്ചാലും എന്നെ കടിക്കത്തൊള്ളൂ ; നീ അതിന്റെ കാലൊന്നു പിടിച്ചു താടാ

0
178

മതിൽ ചാടാൻ ശ്രമിച്ച ഒരു നായയുടെ കാൽ മതിലിനു മുകളിൽ ഉറപ്പിച്ചിരുന്ന ആണിയിൽ കുടുങ്ങി, നായ അതിൽ തൂങ്ങി കിടന്നു വേദന കൊണ്ട് പുളഞ്ഞു. ഈ സമയം ഒരാൾ ആ നായയെ രക്ഷിക്കാൻ ശ്രമിച്ചു അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. ഇദ്ദേഹം മറ്റൊരാളോട് പറയുകയാണ് “ടാ ഞാൻ പിടിച്ചോളാം നായയെ കടിച്ചാലും എന്നെയെ കടികൂ, നീ നായയുടെ കാലൊന്നു പൊക്കി ആണിയിൽ നിന്നു ഊരടാ”

ഈ സ്നേഹം മാത്രമുള്ള വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. വളരെ നിസഹായമായ രീതിയിൽ ആണ് നായ മതിലിൽ കുടുങ്ങി തൂങ്ങി കിടക്കുന്നത്. ഇദ്ദേഹത്തെ പോലെ ഉള്ളവർ ആണ് നമ്മുടെ നാടിനു ആവശ്യം.

മതിലിൽ തറച്ച ആണിയിൽ കുടുങ്ങി തൂങ്ങിയ നായയെ രക്ഷിച്ചു യുവാക്കൾ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here