മനക്കരുത്തിന്റെ ചിറകിലേറി മാനസിജോഷി : ബാഡ്മിന്റോണിൽ സ്വർണം നേടി

0
109

“പി.വി സിന്ധു” ലോകചാമ്പ്യാനായത് രാജ്യം മുഴുവൻ ആഘോഷിച്ചെങ്കിലും അതിന് ഏതാനും മണിക്കൂർ മുൻപ് മാനസിജോഷി അതേവേദിയിൽ സ്വർണ്ണമണിഞ്ഞത് അധികമാരും അറിഞ്ഞില്ല.


പ്രതിസന്ധികളിൽ തളരാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് മാനസി ലോകത്തിന് കാണിച്ചുകൊടുത്തത്. ഒരു ബാഡ്മിന്റൺ കളിക്കാരന് കാലുകൾ എത്രത്തോളം പ്രധാനമെന്ന് മനസ്സിലാക്കാൻ ബാഡ്മിന്റണെ കുറിച്ച് അഗാധ പരിജ്ഞാനമൊന്നും ആവശ്യമില്ല.

ആ കേവലജ്ഞാനത്തിലാണ് മാനസി തിരുത്തൽ വരുത്തിയത്. പാരാ ബാഡ്മിന്റൺ ദേശീയ ചമ്പ്യാൻഷിപ്പിൽ ലോക ചാമ്പ്യാനായ മാനസിജോഷിക്ക് അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here