ഹോളിവുഡ് സിനിമയായ ഗോഡ്‌സില്ലായിൽ അഭിനയിച്ചോ ? മഞ്ജു പത്രോസ് പറയുന്നു

0
922

താൻ ഗോഡ്‌സില്ല സിനിമ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജു പത്രോസ് ഇപ്പോൾ. ഗോഡ്‌സില്ല കണ്ടു കഴിഞ്ഞു തീയേറ്ററിൽ നിന്നു ഇറങ്ങുന്ന സമയത്താണ് ഒരു അമ്മച്ചി വന്നു ഫോട്ടോ ആവശ്യപ്പെട്ടത് ആവശ്യാനുസരണം ഫോട്ടോ എടുത്തു ശേഷം ആ അമ്മ ഒരു ചോദ്യം ഈ സിനിമയിൽ നിങ്ങൾ അഭിനയിച്ചിട്ടുണ്ടോ ? എന്ന്‌. എന്റെ എല്ലാ കിളിയും പറന്നു പോയി !

ഗോഡ്‌സില്ല കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറഞ്ഞു മഞ്ജു പത്രോസ്, കിടിലൻ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here