അസുരൻ സിനിമയുടെ ഓഡിയോ ലൗഞ്ചിൽ ധനുഷിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് മഞ്ജു വാരിയർ !

0
546

ധനുഷ് നായകനായി മഞ്ജു വാരിയർ ആദ്യമായി തമിഴിൽ നായികയാകുന്ന ചിത്രമാണ് അസുരൻ. മഞ്ജുവിന്റെ ഇത്ര വലിയ സിനിമാ ജീവിതത്തിലെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ചു നടന്നു. ഓഡിയോ ലൗഞ്ചിനിടയിൽ മഞ്ജു വാരിയർ കുറച്ച് സമയം സംസാരിക്കുകയുണ്ടായി അതും തമിഴിൽ.

ഈ അവസരത്തിൽ ആണ് താരം രസകരമായ പരാമർശങ്ങൾ നടത്തിയത്. ധനുഷ് എന്ന സൂപ്പർ സ്റ്റാറിനോടൊപ്പം അഭിനയിച്ച അനുഭവവും ധനുഷിനോടുള്ള ഇഷ്ടവും മഞ്ജു തുറന്ന് പറയുകയിണ്ടായി. മഞ്ജു വാരിയർ പറഞ്ഞത് എന്താണെന്ന് അറിയാൻ വീഡിയോ കാണു

അസുരൻ ഓഡിയോ ലൗഞ്ചിനിടെ മഞ്ജു വാരിയർ സംസാരിക്കുന്നു വീഡിയോ കാണം.

LEAVE A REPLY

Please enter your comment!
Please enter your name here