മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്നു; ഫേസ്ബുക്ക് പേജിലൂടെയാണ് സണ്ണി വെയ്‌ന്‍ വിവരം പുറത്തു വിട്ടത്

0
21

മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തെകുറിച്ചുള്ള ആദ്യ വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ് യുവ താരം സണ്ണിവെയ്ന്‍. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തു വിട്ടത്. നവാഗതരായ സലില്‍രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എന്നാല്‍ ചിത്രത്തെ സംബന്ധിച്ച്‌ മറ്റു വിവരങ്ങളൊന്നും തന്നെ അണിയറ പ്രവര്‍ത്തകരോ സണ്ണിവെയിനോ പുറത്തുവിട്ടിട്ടില്ല. ‘മഞ്ജു വാര്യരുമൊത്തുള്ള അടുത്ത ചിത്രത്തില്‍ ധാരണയായി കഴിഞ്ഞു’ എന്നാണ് സണ്ണിവെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജിസ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Signed up the next movie with awesome Manju warrior. Excited!!!!@manju.warrier @jisstoms

Gepostet von Sunny Wayne am Mittwoch, 30. Oktober 2019

LEAVE A REPLY

Please enter your comment!
Please enter your name here