ഉർവശിയുടെ മകൻ കുഞ്ഞാറ്റയെ കാണണം എന്നു വാശി പിടിക്കുമ്പോൾ താൻ ആണ് വണ്ടി കേറ്റി വിടാറുള്ളത് ; മനോജ് കെ ജയൻ

0
11078

ഗൃഹലക്ഷ്മി മാസികയുടെ കവർ പേജ് ഫോട്ടോഷൂട്ടും അഭിമുഖവും ആണ് ഇപ്പൊ വാർത്തയിൽ ഇടം നേടുന്നത്. മനോജ് കെ ജയൻ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മി അഭിമുഖത്തിൽ. ഗൃഹലക്ഷമിക്കായി ഒരു ഫോട്ടോഷൂട്ടും താരം കുടുംബമായി നൽകിയിട്ടുണ്ട്. ഭാര്യ ആശയും മകനും മകൾ കുഞ്ഞാറ്റയും ഫോട്ടോഷൂട്ടിൽ ഉണ്ട്. ആദ്യ ഭാര്യ ഉർവശിയോട് തനിക്ക് ഇപ്പോൾ യാതൊരുവിധ പിണക്കങ്ങളും ഇല്ല. ഉർവശിയുടെ മകൻ കുഞ്ഞാറ്റയെ കാണണമെന്ന് വാശി പിടിക്കുമ്പോൾ താൻ ആണ് വണ്ടി കയറ്റി അങ്ങോട്ട് അയക്കാറുള്ളത്.

മനോജ് കെ ജയന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here