മീനാക്ഷി ദിലീപിന്റെ കിടിലൻ പുത്തൻ പുതിയ ഹെയർ സ്റ്റൈൽ ട്രെൻഡിങ് ആകുന്നു !

0
391

സംവീധായകൻ ലാൽ ജോസിന്റെ മകളുടെ കല്യാണത്തിനായിരുന്നു ദിലീപും മീനാക്ഷി ദിലീപും ഒരുമിച്ച് പങ്കെടുത്തത്. ഈ ചടങ്ങിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി അതീവ സുന്ദരിയായാണ് മീനാക്ഷിയെ കാണാൻ സാധിച്ചത്. പച്ച കളർ ഗൗണ് ധരിച്ചാണ് മീനാക്ഷി എത്തിയിരുന്നുനത്. ദിലീപിനോടൊപ്പമായിരുന്നു മീനാക്ഷി എത്തിയത്. ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരി ആണ് വിവാഹിതയായത്. സിനിമയിലേക്ക് കടന്നു വന്ന നാൾ മുതൽ വളരെ അധികം സൗഹൃദത്തിലാണ് ലാൽ ജോസും ദിലീപും ഉറ്റ സുഹൃത്തുക്കളാണ്. മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുള്ള സീനിയർ ഡയറക്ടർ ആണ് ലാൽ ജോസ് .

മീനാക്ഷിയുടെ പുത്തൻ പുതിയ ഹെയർ സ്റ്റൈൽ, വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here