ദിലീപിന്റെ മകൾ മീനാക്ഷി ദിലീപിന്റെ അധികമാരും കാണാത്ത ഫോട്ടോസ് !

0
2142

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായി പിറന്ന ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഫോട്ടോസ് കാണാം. വളരെ സുന്ദരിയായാണ് മീനാക്ഷി ഈ ഫോട്ടോകളിൽ കാണപ്പെടുന്നത്. മഞ്ജു ദിലീപ് വേര്പിരിയലിനു ശേഷം ദിലീപ് കാവ്യാമാധവനെ കല്യാണം കഴിക്കുകയും ചെയ്തു. മീനാക്ഷി ദിലീപിനോടൊപ്പം ദിലീപിന്റെ കൂടെയാണ്. ഇപ്പോൾ പടിച്ചുകൊണ്ടിരിക്കുകയാണ് മീനാക്ഷി.

മീനാക്ഷി ദിലീപിന്റെ അധികമാരും കാണാത്ത രസകരമായ ഫോട്ടോസ് കാണാം.

അധീവ സുന്ദരിയായാണ് ദിലീപിന്റെ മകൾ ചിത്രങ്ങളിൽ കാണപ്പെടുന്നത്. മീനാക്ഷി ഇപ്പോൾ പടിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന് സിനിമയിൽ ഇന്റെറെസ്റ്റ് ഉണ്ടോ ഇല്ലയോ എന്നതാണ് ഇപ്പോൾ പ്രേക്ഷകർ അന്വേഷിക്കുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ ഉള്ള പ്ലാൻസ് ഒന്നും തന്നെ ഇല്ല പഠിച്ച് നല്ല ജോലി നേടണം എന്നതാണ് മീനാക്ഷിയുടെ ആഗ്രഹം. മീനാക്ഷി ദിലീപിനോടും കാവ്യയോടും ഒപ്പം ആലുവയിലെ വീട്ടിൽ ആണ് താമസം.

മീനാക്ഷിക്ക് സുഹൃത്തുക്കൾ നന്നേ കുറവാണ്. ഉള്ളവരിൽ പ്രധാനി ആണ് നടി നമിത പ്രമോദ്. മീനാക്ഷി പഠിത്തത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here