ഏറ്റവും പുതിയ ലുക്കിൽ തിളങ്ങി മിയ ; കൂടുതൽ ചിത്രങ്ങൾ കാണാം

0
3306

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മിയ ജോർജ് എന്ന ജിമി ജോർജ്. മലയാള സിനിമയിൽ വർഷങ്ങളായി പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു. ജിമി ജോർജ് എന്ന മിയ ജോർജ് ജനിച്ചത് 1992 ഫെബ്രുവരി 2ന് ആണ്. ജോർജിന്റെയും മിനിയുടെയും മകൾ ആണ് മിയ ജോർജ്. കോട്ടയത്തിനടുത്ത് പാലാ എന്ന സ്ഥലത്ത് ജനിച്ചു 2008 മുതൽ ഇതുവരെ മലയാള സിനിമയിലും തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും സജീവമായി നിലകൊള്ളുന്നു.

മിയ ഇപ്പോൾ താരമാകുന്നത് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മിയ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ടാണ്. നീല ഗൗണിൽ ചുരുളൻ മുടിയുമൊക്കെയായി അതീവ സുന്ദരിയായാണ് മിയ ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളർ ആണിത് എന്ന കുറിപ്പോട് കൂടി ഫേസ്ബുക്കിൽ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. Jeune Maree എന്ന ഡിസൈനർ ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

മിയ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് കാണാം.

ഈ ഫോട്ടോഷൂട്ടിനായി മെയ്ക്ക്അപ്പ് നിർവഹിച്ചത് സംഗീതാണ്. ഇത്രയും മനോഹരമായ ചിത്രങ്ങൾ പകർത്തിയത് ഉമേഷ് പി നായർ ആണ്.

മിയ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റവും ക്വാളിറ്റിയിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here