ലാലേട്ടൻ ചൈനീസ് ഭാഷ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ ? വീഡിയോ കാണാം

0
180

മലയാളത്തിന്റെ മഹാനടന്മാരിൽ ഒരാളാണ് മോഹൻലാൽ, താരം ചൈനീസ് ഭാഷ സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ ? കേൾക്കാൻ ചാൻസ് ഇല്ല. എന്നാൽ ഇപ്പോൾ ചൈനീസ് ഭാഷ സംസാരിച്ചു പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് മോഹൻലാൽ. താരത്തിന്റെ അടുത്ത റിലീസ് ചിത്രമായ ഇട്ടിമാണി മെയിഡ് ഇൻ ചൈന എന്ന ചിത്രത്തിൽ ആണ് താരം ചൈനീസ് ഭാഷ സംസാരിക്കുന്നത്.

ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും. ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവീധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാന്നറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർവഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here