ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെ ആദ്യ ടീസർ പുറത്തിറങ്ങി

0
133

മോഹൻലാൽ നായകനായി ആന്റണി പെരുമ്പാവൂർ നിർമിച്ച് ജിബി ജോജു സംവിധാനം നിർവഹിക്കുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രം അടുത്ത മാസം തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത് ഷാജികുമാർ ആണ്. ലുസിഫെറിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന. 4 മ്യൂസിക്‌സും കൈലാസ് മേനോനും ചേർന്ന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക്ക് ദേവ് ആണ്.

ഇട്ടിമാണി മാസ്സുമാണ്… മനസ്സുമാണ്…

LEAVE A REPLY

Please enter your comment!
Please enter your name here