മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറം ! അത്രയധികം റിസ്ക്കുകളും ഉണ്ട് !

0
141

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ അംബാനി. അതേ, മുകേഷ് ധീരുഭായ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയും അറിയപ്പെടുന്ന ഒരു ബിസിനസുകാരിയാണ്.

അദ്ദേഹത്തിന്റെ ഡ്രൈവറാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവരുടെ ശമ്പളവും നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് അംബാനിയുടെ ഡ്രൈവറുടെ ഒരു മാസത്തെ ശംബളം. അതിനനുസരിച്ചുള്ള ജോലിഭാരവും ഒരു ഡ്രൈവർക്ക് ഉണ്ട് എന്ന് സാരം. ഒരു പ്രൈവറ്റ് ഏജൻസിയാണ് അംബാനിയുടെ ഡ്രൈവർമാരെ നിയന്ത്രിക്കുന്നത്. അവർതന്നെയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതും ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതും. ഡ്രൈവിംഗ് പശ്ചാത്തലം, എക്സ്പീരിയൻസ് എന്നിവ നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

അടിയന്തര ഘട്ടങ്ങളിൽ വണ്ടി ഓടിക്കുന്നതും ഒക്കെ തിരഞ്ഞെടുക്കുന്നതിൽ ഒരു കാരണമാണ്. കോടികളുടെ സ്വത്തുക്കളുള്ള അംബാനിക്ക് ദിവസേന അനേകം ഭീഷണികളാണെത്തുന്നത്. അതിനെ ഒക്കെ നേരിടാൻ ധൈര്യവും കരുത്തും ഉള്ളവരെ മാത്രമേ ഇ ജോലിക്കായി പരിഗണിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here