എടക്കാട് ബറ്റാലിയൻ 06 ലെ നീ ഹിമമഴയായി എന്ന പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി !

0
24

ടോവിനോ തോമസ് നായകനായി സംയുക്ത മേനോൻ നായികയാകുന്ന സ്വപ്‌നേഷ് കെ നായർ സംവീധാനം നിർവഹിക്കുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിലെ നീ ഹിമ മഴയായി എന്ന പാട്ട് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഈ പാട്ടിന്റെ ലിരിക്കൽ വീഡിയോയ്ക്ക് 10 ലക്ഷത്തോളം കാഴ്ചക്കാർ ആണ് ഉണ്ടായത്. ഈ പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ ഈ പാട്ടിന്റെ വീഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ടോവിനോയുടേതായി ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രം. ചിത്രത്തിലെ പാട്ടുകൾ സംവീധാനം നിർവഹിച്ചിരിക്കുന്നത് കൈലാസ് മേനോൻ ആണ്.

ഇപ്പോൾ പുറത്തിറങ്ങിയ നീ ഹിമ മഴയായി എന്ന എടക്കാട് ബറ്റാലിയൻ 06 ലെ പാട്ട് കേൾക്കാം

LEAVE A REPLY

Please enter your comment!
Please enter your name here