സെറ്റ് സാരിയിൽ അതീവ സുന്ദരിയായി നൂറിന്റെ കിടിലൻ ഓണാഘോഷം പൊരിഞ്ഞ കസേര കളി

0
165

ഒരു അഡാർ ലൗ എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി മനസിൽ ഇടം നേടിയ നായികയാണ് നൂറിൻ. പ്രേക്ഷക മനസിൽ നല്ലൊരു ഇടം നേടാനായി നൂറിന് ഈ കുറഞ്ഞ കാലയളവിൽ. താരം ഇപ്പോൾ ശ്രദ്ധ നേടുന്നത് ഓണാഘോഷ പരിപാടിയിൽ സെറ്റ് സാരിയുടുത് ചുരുളൻ മുടിയുമായി താരം എത്തിയപ്പോൾ ആണ്. ഓണാഘോഷത്തിനിടയിൽ ഉണ്ടായ കസേരകളിയിലും പങ്കെടുത്തു താരം, വളരെ രസകരമായിരുന്നു നൂറിന്റെ കസേര കളി. അതീവ സുന്ദസരിയായാണ് താരം ചടങ്ങിൽ പങ്കെടുത്തത്.

നൂറിൻ ഷെരീഫ് ഓണാഘോഷ പരിപാടിയിൽ സെറ്റ് സാരിയൊക്കെ ഉടുത്ത് കിടിലൻ ലുക്കിൽ കസേര കളിക്കുന്ന വീഡിയോ വൈറൽ ആകുന്നു. വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here