മുഹമ്മദ്‌ റാഫിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോർട് ഫിലിം ട്രെയ്‌ലർ എത്തി

0
39

കേരള ബ്ലാസ്റ്റേഴ്‌സ്, അതിപ്പോൾ വെറുമൊരു ടീം മാത്രമല്ല. മൂന്നരക്കോടി ജനങ്ങളുടെ വികാരമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങി അഞ്ച് വർഷമായി. ഇക്കാലത്തിനിടക്ക് ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട് കേരള ബ്ലാസ്റ്റേഴ്സിന്. അതുപോലെ തന്നെ മോശം സമയങ്ങളും. എന്നാൽ അതിനെ ഒന്നും വക വയ്ക്കാതെ എല്ലാവരും സ്വന്തം ടീമിനെ സപ്പോർട് ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് മാസ്റ്റർ എന്ന് അറിയപ്പെടുന്ന കളിക്കാരനാണ് മുഹമ്മദ്‌ റാഫി.


ഇപ്പോഴിതാ റാഫിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഷോർട് ഫിലിംന്റെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്. നമ്പർ ടെൻ: ദി ലെജൻഡ് ആൻഡ് ബീയോണ്ട് എന്ന് പേരിട്ടിട്ടുള്ള ഈ ഷോർട് ഫിലിം ഒട്ടനവധി അവാർഡിന് അർഹമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here