മഞ്ഞപ്പട ആരാധകർക്ക് ആവേശമായി ഷോർട് ഫിലിം; നമ്പർ ടെൻ: ദി ലെജൻഡ് ആൻഡ് ബീയോണ്ട്

0
15

മലയാളികളെ സംബന്ധിച്ച് ഫുട്ബോൾ ഒരു ഗെയിം മാത്രമല്ല, ഒരു വികാരമാണ്. നാല് വർഷം കൂടുമ്പോൾ വരുന്ന വേൾഡ് കപ്പിൽ തങ്ങളുടെ രാജ്യം പങ്കെടുക്കുന്നില്ലെങ്കിൽ പോലും മറ്റുള്ള ടീമുകളോട് കേരളം കാണിക്കുന്ന ആരാധനയും ആവേശവും ആരെയും അമ്പരപ്പിക്കും. അങ്ങനെ നമുക്ക് നമ്മൾക്ക് വേണ്ടി ആവേശം കൊള്ളാനായി ഒരു അവസരം ഒരുങ്ങിയതാണ് ഇന്ത്യൻ സൂപ്പർ ലീഗ്.


കേരള ബ്ലാസ്റ്റേഴ്‌സ് എന്നത് ഇപ്പോൾ മലയാളികളുടെ ഭാഗമായി കഴിഞ്ഞു. ഇപ്പോൾ ഇതാ കേരള ബ്ലാസ്റ്റേഴ്സിനെയും മലയാളികളുടെ സ്വന്തം ഹെഡ് മാസ്റ്റർ എന്ന് അറിയപ്പെടുന്ന മുഹമ്മദ്‌ റാഫിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഷോർട് ഫിലിം ഒരുങ്ങിയിരിക്കുകയാണ്. ടെക്നിക്കലി വളരെ ഉയർന്ന് നിക്കുന്ന ഒരു ഷോർട് ഫിലിം ആണിത്. ‘നമ്പർ ടെൻ : ദി ലെജൻഡ് ആൻഡ് ബീയോണ്ട്’ എന്ന പേരിലുള്ള ഈ ഷോർട് ഫിലിം ഒരുപാട് അവാർഡുകൾക്ക് അർഹമായതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here