Home Blog Page 2
ഇൻഡ്യൻ വിങ് കമാൻഡർ അഭിനന്ദൻ വർത്താമനെ അദ്ദേഹം പരത്തിയിരുന്ന വിമാനം വ്യോമാതിർത്തി ലെങ്കിച്ചതിന് പാകിസ്ഥാൻ വെടിവെച്ചിട്ടിരുന്നു. അന്ന് അദ്ദേഹത്തിന് സാരമായ പരുക്കുകൾ ഇല്ലാതെ ലാൻഡ് ചെയ്യാൻ സാധിച്ചു. അദ്ദേഹം പാകിസ്ഥാനിൽ ആണ് ലാൻഡ് ചെയ്തത് അന്ന് അദ്ദേഹത്തെ പാക്ക് സൈനികർ പിടികൂടിയിരുന്നു. പിന്നീട് നയതന്ത്ര തലത്തിൽ ഇടപെട്ടാണ് ഇന്ത്യ അദ്ദേഹത്തെ തിരിച്ചു ഇന്ത്യയിൽ എത്തിച്ചത്. അന്ന് അദ്ദേഹത്തെ പിടികൂടിയ പാക്ക് സൈനികനെ ഇന്ത്യൻ സൈന്യം വധിച്ചു എന്നാണ് റിപ്പോർറ്റുകൾ വരുന്നത്.
തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത എന്ന മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ ആണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴികോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പല തരത്തിൽ ഉള്ള വെഡിങ് ഫോട്ടോസ് കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ ഒരെണ്ണം ആദ്യമായി ആണ്. ജിം ട്രയ്നർ ആയ രണലിയുടെയും സനോലിയുടെയും വെഡിങ് ഫോട്ടോഷൂട് ആണ് ഇപ്പൊൾ വൈറൽ ആകുന്നത്. ചിത്രങ്ങൾ വാട്സാപ്പിലും സോഷ്യൽ മീഡിയകളിലും വൈറൽ ആണ്. ജിമ്മിൽ വെച്ചു കല്യാണ വസ്ത്രത്തിൽ എടുത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ മനോഹരമാണ്. ആരോമ സ്റ്റുഡിയോസും കസുണ് ഷനക ഫോട്ടോഗ്രാഫിയും ചേർന്നാണ് ഈ ഫോട്ടോഷൂട് നടത്തിയിരിക്കുന്നത്. വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ ഫോട്ടോസ് കാണാം
സാനിയ ഇയ്യപ്പൻ തേവര സെക്രെട്ട് ഹാർട്‌സ് കോളജിനടുത്ത് പുതുതായി തുടങ്ങിയ ബെസ്റ്റ് ബേക്കറിയുടെ പുതിയ ഔട്ട്ലെറ്റ് ഉൽഗാടനത്തിനായി എത്തിയതായിരുന്നു. ഇവിടെ വെച്ചായിരുന്നു കോളജിലെ പിള്ളേർ സാനിയ ഇയ്യപ്പന് സാനിയെ അയ്യപ്പോ എന്നു ശരണം വിളിച്ചത്. സാനിയ ഇയ്യപ്പൻ ക്യൂൻ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ്. താരത്തിന് പ്രിത്വിരാജ് ആദ്യമായ്‌ സംവീധാനം ചെയ്ത ലുസിഫെറിലെ ജാൻവി എന്ന കഥാപാത്രത്തിന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു. താരം ഒരു പ്രശസ്ത ഡാൻസർ കൂടി ആണ്.
താരാരാധന മൂലം സൂപ്പർ താരങ്ങൾ തന്റെ ആരാധകരിൽ നിന്നു പലവിധത്തിൽ പല കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അതിൽ ഏറ്റവും പുതിയതാണ് ഇത്‌. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സന്തോഷങ്ങളും ആരാധകരിൽ നിന്നു സൂപ്പർ താരങ്ങൾക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തവണ മോഹന്ലാലിനെ ബുദ്ധിമുട്ടിച്ചത് തന്റെ ആരാധകർ തന്നെ ആണ്. എന്നാൽ അപ്പോഴും ആരാധകരെ നിരാശപ്പെടുത്താത്ത കൂട്ടത്തിൽ ആണ് മോഹൻലാൽ. ലാലേട്ടൻ എന്നു വിളിച്ചെത്തുന്ന ആരാധകരെ അനിയന്മാരെപോലെ അദ്ദേഹം ചേർത്തു നിർത്താറുണ്ട്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാൽ ഇന്നലെ തിരുവല്ലയിൽ...
ഡാൻസ് ആണ് എന്റെ ആഗ്രഹം ഒരുപാട് ഡാൻസ് ചെയ്യാൻ ഇഷ്ടമാണ് അതുപോലെ ഫിട്നെസ് ഇപ്പോൾ ഞാൻ ഫിട്നെസ്സിനു അടിമപ്പെട്ടിരിക്കുകയാണ്. ഫിട്നെസ് ഇപ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നായി എന്റെ ജീവിതത്തിൽ മാറി കഴിഞ്ഞു അതൊരു ആസക്തിയാണ് എനിക്കിപ്പോൾ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രോസ്സ്ഫിറ്റ് ഫിട്നെസ് ചെയ്യാറിലയിരുന്നു മാസങ്ങൾക്ക് ശേഷം വീണ്ടും അതു ചെയ്തപ്പോൾ കിളി പോയി. എന്റെ എല്ലാ വീര്യവും ചോർന്നുപോയി. ഇതാണ് നവ്യ നായർ വിഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പ്....
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന  മാർഗ്ഗംകളിക്ക് ശേഷം ബിബിൻ ജോർജ് മമ്മൂക്കയ്‌ക്കൊപ്പം  പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ഷൈലോക്ക്". രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വീണ്ടും വിജയമാവര്‍ത്തിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നതെന്ന് പ്രതീക്ഷിക്കാം.   പുതുമുഖങ്ങളായ  അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരാണ് സിനിമയുടെ തിരക്കഥ നിർഹിക്കുന്നത്. കൂടെ മലയാളത്തിലെ വൻ...
മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്...
മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, കിച്ചാ സുദീപ്, ജഗപതി ബാബു, ബ്രഹ്മജി, നിഹാരിക, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സയ്ര നരസിംഹ റെഡ്‌ഡിയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രാം ചരണ് കോനിടെല പ്രൊഡക്ഷൻ കമ്പനിയുടെ ബാന്നറിൽ മെഗാ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് സയ്റ നരസിംഹ റെഡ്‌ഡി. ഈ മെഗാ ബഡ്‌ജറ്റ്‌ ചിത്രം സംവീധാനം നിർവഹിക്കുന്നത് സുന്ദർ റെഡ്‌ഡി ആണ്. ചിത്രത്തിന്റെ ടീസർ കാണാം.
സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ ഇനി ആധാർ കാർഡുമായി ബന്ധിപ്പിക്കണം പുതിയ സുപ്രീം കോടതി ഉത്തരവാണിത്. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആണ് ഗവണ്മെന്റിന് വേണ്ടി വാദിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ കണ്ടുപിടിക്കാനും വേണ്ട നടപടികൾ എടുക്കുവാനും വേണ്ടിയാണ് ഈ സുപ്രീംകോടതി നടപടി. പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന രീതിയിലും രാജ്യത്തെ കരിവാരിത്തേക്കുന്ന രീതിയിലും ആളുകളുടെ നഗ്‌നമായ വീഡിയോ, ഫോട്ടോ പ്രചരിപ്പിക്കുന്നവർക്കും എതിരെ നടപടി എടുക്കുവാനും വേണ്ടിയാണ്...
- Advertisement -

MOST POPULAR

HOT NEWS