Home Blog Page 3
ഫുക്രുവിന്റെ ഏറ്റവും പുതിയ വീഡിയോ എത്തി മക്കളെ അതും കുപ്രസിദ്ധമായ എഫ് എഫ് സി ഗ്രൂപ്പിലെ തന്റെ ഹേറ്റേർസിനെ എടുത്തിട്ട് ട്രോളികൊണ്ടാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. എഫ് എഫ് സിയെ ഫൂളെർസ് ഫൈറ്റിംഗ് ക്ലബ്ബ് എന്നാണ് വിഡിയോയിൽ പരാമര്ശിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷങ്ങൾ വീഡിയോ കണ്ടു കഴിഞ്ഞു. സോഷ്യൽ മീഡിയകളിലും ഗ്രൂപ്പുകളിലും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ വീഡിയോ വീഡിയോ കാണാം.
പ്രളയം മാറിയപ്പോൾ ബോക്സ്ഓഫീസിൽ വീണ്ടും ഒന്നാമനായി തണ്ണീർമത്തൻ ദിനങ്ങൾ. മലയാള സിനിമയ്ക്കും കേരള ബോക്സ്‌ ഓഫീസിനു അത്ര നല്ല കാലമായിരുന്നില്ല കടന്നു പോയത്. കേരളം മറ്റൊരു പ്രളയത്തെ നേരിട്ടപ്പോൾ മൾട്ടിപ്ലക്‌സ്കൾ ഒഴികെ മറ്റ് പ്രാദേശിക തിയേറ്ററുകളിലൊക്കെ തിരക്ക് നന്നേ കുറവായിരുന്നു. പ്രളയത്തിന്റെ സമയത്ത് പ്രൊമോഷനും പരുങ്ങലിലായിരുന്നു. എന്നാൽ മഴയ്ക്ക് ശമനമായതോടെ ബോക്സോഫീസിലും ശുഭകരമായ പ്രതികരണമാണ് ലഭിക്കുന്നത്. പ്രളയത്തിന് മുൻപ് റിലീസായത്തിൽ ബോക്സോഫീസിലും, ജനപ്രീതിയിലും, ക്രിട്ടിക് റേറ്റിങ്ങിലും ഒന്നാമൻ തണ്ണീർമത്തൻ ദിനങ്ങൾ തന്നെയാണ്. പ്രേമം, ദൃശ്യം,...
ബാംഗ്ലൂറിൽ പിതാവിനെ പ്രണയബന്ധം ചോദ്യം ചെയ്തതിന് പെട്രോൾ ഒഴിച്ചു കത്തിച്ചതിനു 15 വയസുകാരി പെണ്കുട്ടി അറസ്റ്റിലായി. പിതാവ് പ്രണയബന്ധം ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു, ഇതേ തുടർന്ന് പെണ്കുട്ടി പിതാവിനെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത്‌ കൊലപ്പെടുത്തുകയും പെട്രോൾ ഒഴിച്ചു കത്തിക്കുകയും ആയിരുന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശ വാസികൾ അഗ്നി ശമന സേനയെ വിളിക്കുകയും സേന എത്തി തീ അണക്കുകയും ആയിരുന്നു ഞായറാഴ്ച്ച രാവിലെ...
കണ്ണൂർ വിമാനതാവളത്തിൽ നിന്നു 11.29 കിലോ സ്വർണം പിടികൂടി. 4 പേരുടെ കയ്യിൽ നിന്നാണ് ഈ സ്വർണം പിടികൂടിയത്. 4.15 കോടി രൂപ വിലമതിക്കുന്ന സ്വർണം ആണ് രഹസ്യ വിവരത്തെ തുടർന്ന് പിടിച്ചെടുക്കാൻ സാധിച്ചത്. നാലു പേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാവിലെ 5 മണിമുതൽ വിമാനതാവളത്തിൽ പരിശോധന തുടങ്ങിയിരുന്നു. ഷാർജയിൽ നിന്നു വന്ന വയനാട് സ്വദേശി അർഷാദ്,...
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറൽ ആയ ഒരു ആനയുണ്ട് പേര് ട്ടിക്കിരി. 70 ആം വയസിലും എല്ലും തോലുമായിട്ടും ഉത്സവത്തിന് എഴുനെള്ളിച്ചു ട്ടിക്കിരി ആനയെ, ഇതേ തുടർന്ന് സേവ് എലിഫന്റ് ഫൗണ്ടേഷൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ശ്രീലങ്കയിലെ കാണ്ടിയിൽ നടന്ന വാർഷിക ബുദ്ധ ഉത്സവമായ എസര പെരാഹായിലെ ഘോഷയാത്രയിലാണ് ട്ടിക്കിരി ആനയെ എഴുനുള്ളിച്ചത്. ആന പ്രേമികളുടെ കണ്ണു നനയ്ക്കുന്ന കാഴ്ചയായിരുന്നു ഇത്. അവസാന ഘോഷയാത്രയിൽ നിന്നു...
വെസ്റ്റ് ബംഗാളിലെ അലിപൂർദാർ എന്ന സ്ഥലത്തു വഴിയിൽ അവശയായ നിലയിൽ ഒരു പുലിയെ കണ്ടു ജനങ്ങൾ തടിച്ചു കൂടി. ഈ സമയം ഒരാൾ പുലിയുടെ വീഡിയോ എടുക്കാൻ സ്രെമിച്ചു അദ്ദേഹത്തെ പൊടുന്നനെ പുലി ചാടി എഴുന്നേറ്റു ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തെ പുലി കടിച്ചു വലിച്ചിഴച്ചെങ്കിലും അപകടമൊന്നും കൂടാതെ രക്ഷപെടുകയായിരുന്നു. ഇദ്ദേഹം കൗതുകത്തോടെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതും പുലി പെട്ടെന്ന് തന്നെ ആക്രമിക്കുന്നതും വിഡിയോയിൽ വ്യെക്തമായി കാണാം. കടിയേറ്റ ആൾക്ക് ചെറിയ പരുക്കുകൾ പറ്റിയെങ്കിലും കുഴപ്പങ്ങൾ...
നോർത്തിന്ത്യയിലെ രായിപ്പൂറിൽ സ്കൂൾ ജീവനക്കാരിയെ വലിച്ചിഴച്ച് സ്കൂൾ സൂപ്രണ്ടിന്റെ ഭർത്താവ്. പാവപ്പെട്ടവരോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ നിരവധിയാണ് അതിൽ കൂടുതലും നോർത്ത് ഇന്ത്യയിലാണ് സംഭവിക്കുന്നതും അതിൽ അവസാനത്തേത് ആണ് ഇത്, ഇനിയും തുടരുകയും ചെയ്യും. ഇത്തരത്തിൽ ഉള്ള ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഛത്തീസ്ഗഡിൽ ആണ് ഈ സംഭവം, കൊറിയയിലെ ബാർവാനി കന്യാ ആശ്രമം സ്കൂളിലെ സൂപ്രണ്ടിന്റെ ഭർത്താവ് സ്കൂൾ ജീവനക്കാരിയെ വലിച്ചിഴച്ച് പുറത്തിറക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. മൂന്നു മാസം പ്രായമുള്ള...
മൈക്കിൾ ജാക്‌സന്റെ ത്രില്ലർ എന്ന ലോകപ്രശസ്ത പാട്ടിനു ഒപ്പം ചുവടുവെച്ച് ഒരു കുഞ്ഞു പൈതൽ. ടി വിയിൽ മൈക്കിൾ ജാക്സന്റെ ത്രില്ലർ എന്ന പാട്ട് വെച്ചു അതിനൊപ്പം ചുവടുവെച്ച വീഡിയോ വൈറൽ ആകുന്നു. ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. Michael Jackson & Michael Jackson Baby രണ്ടായിരത്തി പത്തൊന്പത്തിലെ മൈക്കിൾ ജാക്കസൻ എന്റെ അനിയനാണ് എന്നു തലക്കെട്ടോടെ കുഞ്ഞിന്റെ ചേച്ചിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ...
എന്തുവാടെയ്‌ എന്തൊരു തേപ്പടെയ്‌ എന്നു പറഞ്ഞു ഫുക്രുവിന്റെ സ്ഥിരം സ്റ്റൈലിൽ തുടങ്ങുന്ന ഒരു വീഡിയോ ആണ് ഫുക്രൂ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഞാൻ വയനാട് വരെ 70 വണ്ടിയുടെ റാലിയൊന്നും നടത്തിയിട്ടില്ല, ഞാൻ അത്രക്ക് മണ്ടൻ അല്ല ആകെ 3 കിലോമീറ്റർ ആണ് റാലി നടത്തിയത്. Famous Indian Tik Tok Star Fukru ഇതിന്റെ പേരിൽ എന്നെ കൊറേ ട്രോൾകാർ എടുത്തിട്ടു ട്രോളി എല്ലാവരൊടും ഒരുപാട് നന്ദി, നിങ്ങൾ...
ചെറുപ്പം മുതൽ മാതാപിതാക്കളെ നഷ്ടപെട്ടത്തിനെ തുടർന്നു പാമ്പുകളുമായി സഹവാസം തുടങ്ങി ഒടുവിൽ നാഗകന്യക ആകുവാൻ ശ്രെമം നടത്തുന്നു. 1997 ൽ ഇദ്ദേഹം എയ്ഡ്സ് ബാധിതനാണ് എന്ന തിരിച്ചറിവുണ്ടായത്തിന് ശേഷം ആഗ്രഹങ്ങൾ നേടിയെടുക്കാൻ സ്രെമിച്ചു തുടങ്ങിയതാണ് ഈ മുൻ ബാങ്ക് ജീവനക്കാരൻ. രൂപ മാറ്റം വരുത്തുവാനായി 20 ൽ അതികം ശസ്ത്രക്രിയകൾ ഇതിനോടകം തന്നെ ഇദ്ദേഹം നടത്തികഴിഞ്ഞു. 2025 ഓടെ ഈ രൂപമാറ്റ പ്രക്രിയ പൂര്ണമാകും എന്നാണ് ഇദ്ദേഹം പറയുന്നത്.
- Advertisement -

MOST POPULAR

HOT NEWS