Home Blog Page 5
video
തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനാകുന്ന സിയേറാ നരസിംഹ റെഡിയുടെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി ചിത്രത്തിൽ വിവിത ഭാഷകളിൽ നിന്നുള്ള സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ താരം അമിതാഭ് ബച്ചൻ, കന്നഡയിലെ സൂപ്പർ താരം കിചാ സുദീപ്, തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര, മക്കൾ സെൽവൻ വിജയ് സേതുപതി, തമന്ന ഭാട്ടിയ, തെലുങ്കിലെ സൂപ്പർ വില്ലൻ ജഗപതി ബാബു, രവി കിഷൻ, നിഹാരിക...
മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുകയും കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം നിർവ്വഹിക്കുകയും ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രമായ ബ്രദേഴ്സ്‌ ഡേയുടെ ആദ്യ ടീസർ റിലീസ്‌ ചെയ്തിരിക്കുന്നു. ഛായാഗ്രഹണം ജിത്തു ദാമോദർ, സംഗീതം 4മ്യിൂസിക്സ്‌, എഡിറ്റിംഗ്‌ അഖിലേഷ്‌ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്‌, കോപ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, വിജയരാഘവൻ, ധർമ്മജൻ ബോൾഗാട്ടി, കോട്ടയം നസീർ, പ്രയാഗ മാർട്ടിൻ, മിയ ജോർജ്ജ്‌, തമിഴ്‌ നടൻ സച്ചിൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മാജിക്‌...
നമ്മുടെ ബിബിൻ ജോർജ് നന്നായി സ്ക്രിപ്റ്റ് എഴുതും ,അഭിനയിക്കും എന്നൊക്കെ നമ്മക്കെല്ലാർക്കും അറിയാം പക്ഷെ ഇത്ര നന്നായി പാടും എന്ന് ഇപ്പോഴാ അറിഞ്ഞത്. ചിത്രത്തിൽ ബിബിൻ പാടിയ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍…’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. 96 ലൂടെ പ്രേക്ഷകർ ഏറ്റടുത്ത ഗൗരി കിഷനും ബിബിന്‍ ജോര്‍ജുമുള്ള പ്രണയ ഗാനംമാണ് പുറത്തിറങ്ങിയത് . ഒരു കാലത്ത് മഹാരാജാസിൽ അബിൻരാജ് എന്ന സഹപാഠി എഴുതി...
കേട്ടത് ശരിയാണെങ്കിൽ എണ്ണം പറഞ്ഞ ക്രൈം ത്രില്ലെർ അണിയറയിൽ ലോഡിങ് ആണ്. അജയ് അജയ്‌ ദേവലോകയുടെ ക്രൈം ത്രില്ലെർ കഥയിൽ നിത്യ മേനേനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് . അജയ് ദേവലോക യുടെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഷബ്‌ന-ജിഷാദ് എന്നിവരാണെന്നു പോസ്റ്റിൽ പറയുന്നു .
ടോവിനോ തോമസ്, ആഹാന കൃഷ്ണകുമാർ എന്നിവർ നായകനും നായികയുമാകുന്ന ലൂക്കയിലെ ഏറ്റവും പുതിയ വാനിൽ ചന്ദ്രിക എന്ന പാട്ട് റിലീസ് ആയി ചിത്രം വിജയകരമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. സൂരജ് എസ് കുറുപ്പ് സംഗീതം നിർവഹിച്ചു ശബരീഷ് വർമായാണ് വരികൾ എഴുതിയിരിക്കുന്നു. അരവിന്ദ് വേണുഗോപാൽ, സിയ ഉൾ ഹഖ് എന്നിവർ ആണ് പാട്ട് പാഫിയിരിക്കുന്നത് വാനിൽ ചന്ദ്രിക എന്ന പാട്ടു കേൾക്കാം https://youtu.be/IJQ8Upo3E8I
ഒറ്റ ഷോട്ടിൽ 2 മണിക്കൂർ സമയം കൊണ്ട് 4 സംഘട്ടന രംഗങ്ങളും 4 ഫ്ലാഷ് ബാക്ക് രംഗങ്ങളും 8 പാട്ടും ചിത്രീകരിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ നിങ്ങൾക്ക് ? ഇല്ല അല്ലെ ? എന്നാൽ അങ്ങനെ ഒരു സിനിമ ഈ ജൂലൈ മാസം തീയേറ്ററുകളിൽ എത്തുന്നുണ്ട് ചിത്രത്തിന്റെ പേര് "വിപ്ലവം ജയ്ക്കാനുള്ളതാണ്". തൃശൂർ കാരനായ യുവ സംവിധായകൻ സിനിമ കൊണ്ട് വിപ്ലവം തീർത്തിരിക്കുകയാണ്, 13 വർഷങ്ങൾ ഹ്രസ്വ ചിത്രങ്ങളും...
മനോഹരമായ കലാസൃഷ്ടികൾ ചേർന്ന ഒരു ആർട്ട്‌ ഗാലറി പോലെയാണ് "ലൂക്ക". വര, കല, പ്രണയം, മഴ, മരണം, പാട്ട് എല്ലാം ചേർന്നൊരു ക്യാൻവാസിൽ വന്നത് പോലെ.. നവാഗതനായ അരുൺ ബോസിന്റെ വ്യത്യസ്തമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം "ലൂക്ക" തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.. സ്ക്രാപ്പ് ആർട്ടിസ്റ്റ് ആയ ലൂക്കയുടെയും ഗവേഷണ വിദ്യാർത്ഥിയായ നിഹാരികയുടെയും പ്രണയകഥ പറയുന്ന ചിത്രത്തിൽ ടോവിനോയും, അഹാന കൃഷ്ണകുമാറുമാണ് ലൂക്കയും നിഹാരികയും ആയി എത്തുന്നത്. മൃദുൽ ജോർജ്, അരുൺ ബോസ് എന്നിവരുടേതാണ് തിരക്കഥ. സംഗീതം സൂരജ് എസ് കുറുപ്പ്....
ലൈഫ് ഈസ് ആൻ ആക്സിഡന്റ് എന്നും പറയാറുണ്ട്. കാരണം ജീവിതത്തിലെ പല സന്ദര്ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുൻകൂട്ടി നമ്മൾ പ്ലാൻ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദർഭം ആണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്. https://youtu.be/Lf_dRr0FaW0 നമ്മൾ പലപ്പോഴും നമ്മുടെ കൂട്ടുകാരുടെ ആവശ്യങ്ങൾക്കായി എടുത്തു ചാടി പുറപ്പെടാറുണ്ട്. അവർ എന്തിനാണ്, എങ്ങോട്ടാണ് നമ്മളെ കൊണ്ട്...
ചന്ത്രു, കുട്ടേട്ടൻ, വിദ്യാധരൻ, ആന്റണി, നത്ത് നാരായണൻ, ചന്ദ്രഹാസൻ, സുധാകരൻ നായർ, രവീന്ദ്രനാഥൻ മേനോൻ, അച്ചൂട്ടി, വാറുണ്ണി, ബാലൻ മാഷ്‌, മേലേടത്ത് രാഘവൻ നായർ, കസ്തൂരിമാൻ, അങ്ങനെയൊരു മനുഷ്യായുസ്സിൽ ആടി തീർക്കാൻ പറ്റാവുന്നതിന്റെ പരമാവധി ജീവിതങ്ങൾ തന്റെ തൂലികയിലൂടെ നിർമ്മിച്ച് മഹാനടന്റെ കഴിവുകളെ അതിന്റെ പൂർണ്ണതയിൽ എത്തിച്ച മഹാത്മാവിനെ സ്മരിക്കുന്നു. ഒരുപാട് അഭിനേതാക്കളും സംവിധായകരും തിരക്കഥകൃതുക്കളും സാങ്കേതിക പ്രവർത്തകരും ഒക്കെ നമ്മുടെ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും ഇവരിൽ ചുരുക്കം...
ആഘോഷ് വൈഷ്ണവം & ബോബൻ സാമുവൽ കൂട്ട്കെട്ട് മറ്റൊരു കാമ്പുള്ള കഥയുമായി വിണ്ടും. ഞരമ്പിലൂടെ അഘോഷ് വൈഷ്ണവം സംവിധാനവും ചായാഗ്രഹണവും നിർവഹിക്കുന്ന ഞരമ്പ് പ്രേക്ഷകരിലേക്ക് എത്തി. ഇതിനോടകംതന്നെ 70000 ഇൽ പരം കാഴ്ച്ചക്കാരുമായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഞെരമ്പ് എന്ന ഷൊർട് ഫിലിം #Dir Boban Samuel | Aghosh Vyshnavam
- Advertisement -

MOST POPULAR

HOT NEWS