അർധരാത്രി കൊച്ചിയിലെത്തി ബാഹുബലി നായകൻ പ്രഭാസ്

0
561

ഇന്ത്യയിലെ തന്നെ ഏറ്റവും ബോക്സ് ഓഫീസിൽ വിജയം നേടിയ ബാഹുബലി സിനിമകളുടെ നായകൻ അർദ്ധരാത്രിയിൽ കൊച്ചിയിലെത്തി. താരം തന്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ സാഹോയുടെ പ്രൊമോഷൻ കാര്യങ്ങൾക്ക് വേണ്ടി ആണ് കൊച്ചിയിലെത്തിയത്. അധികം ആരേയും അറിയിക്കാതെ കൊച്ചിയിൽ താരം വിമാനമിറങ്ങി. സാഹോ എന്ന പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ഇന്ത്യ കണ്ട ഏറ്റവും വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ചിത്രം ആഗസ്റ്റ് 30 നു തീയേറ്ററുകളിൽ എത്തും. ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂർ ആണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കും സാഹോ.

പ്രഭാസ് കൊച്ചിയിൽ എത്തിയതിന്റെ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here