വ്യാജ കാസ്റ്റിംഗ് കോളും, ഓഡിഷനും നടത്തി തട്ടിപ്പ്, കൂട്ടത്തിൽ ഞെരമ്ബ് രോഗവും ഇവൻ പ്രസാദ് വാഴയിൽ

0
820

സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുറന്ന് താൻ സിനിമാക്കാരൻ ആണെന്നും താൻ പ്രമുഖ നടന്മാരുടെ ചങ്ങാതിയാണ് എന്നും താൻ ആണ് പ്രമുഖ സിനിമകളിൽ നായികമാരെ കാസ്റ്റിംഗ് ചെയ്യുന്നത് എന്നും അസിസ്റ്റന്റ് ഡയറക്ടർ ആണെന്നും പരിചയപെടുത്തി പെണ്കുട്ടികളോട് ചാറ്റ് ചെയ്യുകയും ശേഷം ഭീഷണിയും അസഭ്യം വിളമ്പലും ആണ് ഇവന്റെ പ്രധാന വിനോദം.

നിരവധി പേര് ഇവന്റെ പേരിൽ പോസ്റ്റുകൾ ഇടുകയും നിരവധി ആളുകൾ ഇവനെക്കുറിച് പരാധിപെടുകയും ചെയ്‌ത അടിസ്ഥാനത്തിൽ ഇവനെ കുറിച്ച അറിയുവാൻ കഴിഞ്ഞത് ഇവൻ ഇതേ കാരണത്തിനു പോലീസ് പിടിയിലാവുകയും ജയില് വാസം അനുഭവിച്ചിട്ടുണ്ട് എന്നുള്ളതും ആണ്

പ്രസാദ് വാഴയിലിനെ കുറിച് പത്രത്തിൽ വന്ന ഒരു വാർത്തയാണിത് :

പ്രസാദിനെ കുറിച്ച് ഫേസ്ബുക്കിൽ വന്ന വിവിത പോസ്റ്റുകൾ

പത്ര വാർത്തയിൽ പറയുന്നത് സിനിമയിൽ പുതുമുഖങ്ങളെ വേണം എന്ന് ഫേസ്ബുക്കിൽ പരസ്യം കൊടുക്കുകയും താൻ ഡയറക്ടർ ആണ് എന്ന് പരിചയപ്പെടുത്തി പെണ്കുട്ടികളെ ലക്ഷ്യം വെച്ച് തട്ടിപ്പ് നടത്തിയതിനു പോലീസ് പിടിയിലാവുകയും ചെയ്തു എന്നതാണ്. പണം തട്ടിക്കൽ, ഭീഷണി പെടുത്തൽ എന്നിവ സ്ഥിരം തട്ടിപ്പ് രീതിയാണ് പ്രസാദിന്. ഇവനെ സൂക്ഷിക്കുക കൈകാര്യം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here