ലേബർ റൂമിൽ ആനന്ദ നൃത്തം ആടി പൂർണ ഗർഭിണി ; മനോഹരമായ വിഡിയോ !

0
271

പ്രസവത്തിന് തൊട്ടുമുന്പുള്ള ദിവസം ആനന്ദ നൃത്തം വെച്ച് യുവതി. കോഴിക്കോടുകാരി സ്വാതി കൃഷ്ണയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. രണ്ടു മാസം മുൻപ് എടുത്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. നൃത്ത ആദ്യാപികയാണ് സ്വാതി കൃഷ്ണ.

പ്രസവകാലത്ത് 3 ആം മാസം വരെ നൃത്തം ചെയ്തിരുന്നു. നൃത്തം ചെയ്യണമെങ്കിൽ ചെയ്തോളൂ എന്ന ഡോക്ടറുടെ വാക്കിൽ ആണ് സ്വാതി ഗർഭ കാലത്ത് നൃത്തം ചവിട്ടാൻ തുടങ്ങിയത്. കുഞ്ഞിനെ നർത്തകിയാക്കണം എന്നാണ് സ്വാതിയുടെ ആഗ്രഹം. സ്വാതിയുടെ അമ്മ മനസിൽ ചെറിയ പേടിയോട് കൂടെ ആണ് ഗർഭകാലത് നൃത്തം ചവിട്ടാൻ സമ്മതിച്ചത്. സ്വാതിയുടെ അമ്മ തന്നെ ആണ് വീഡിയോ എടുത്തതും.

LEAVE A REPLY

Please enter your comment!
Please enter your name here