എന്റെ ജീവിതത്തിലെ ഏറ്റവും ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നതും നീ ആണ് ! അല്ലിക്ക് പിറന്നാൾ നേർന്നു പ്രിത്വിരാജ്

0
1082

പ്രിത്വിരാജിന്റെ മകൾ അല്ലിയുടെ പിറന്നാൾ ആഘോഷത്തിലാണ് പ്രിത്വിയും സുപ്രിയയും അതിന്റെ സന്തോഷം അവർ പങ്കുവെക്കുകയും ചെയ്തു. പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ ആണ് ” സന്തോഷ ജന്മദിനം അല്ലി, മമ്മയെയും ടാഡയെയും നീ ഓരോ ദിവസവും എപ്പോഴും അഭിമാനപ്പെടുത്തിക്കൊണ്ടിരിക്കണം. നീ ആണ് ഞങ്ങളുടെ ജീവിതത്തിന്റെ പ്രകാശം. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നതും നീ ആണ്.” അലിക്ക് വിഷെസ് നേർന്ന എല്ലാവർക്കും അലിയുടെ സ്നേഹവും നന്ദിയും.

പ്രിത്വിരാജ്

സുപ്രിയയും വലിയ സന്തോഷത്തിലാണ് തന്റെ മകൾ 5 വയസ് പൂർതീകരിച്ചതിൽ വളരെ അധികം സന്തോഷത്തിലാണ് സുപ്രിയയും. സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. “ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമേ നിനക്കൊരായിരം പിറന്നാൾ ആശംസകൾ. വളരെ പെട്ടെന്നാണ് 5 വർഷങ്ങൾ കടന്നു പോയത് വിശ്വസിക്കാനാകുന്നില്ല. ഹോസ്പിറ്റലിൽ നിന്നു ഒരു ബ്ലാന്കെട്ടിൽ പൊതിഞ്ഞ് നിന്നെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഉള്ള അതേ ഫീലിൽ ആണ് ഞങ്ങൾ ഇപ്പോഴും. നീ വളർന്ന് വലുതായി നല്ല മനസിനടമയായി വളർന്ന് വരുന്നത് എനിക്ക് കാണണം”

സുപ്രിയയും രാജുവേട്ടനും

ഇരുവരും വളരെ അധികം സന്തോഷത്തിലാണ് എന്നുള്ളത് ഇവരുടെ പോസ്റ്റിൽ നിന്നു വ്യെക്തമാണ്. പോസ്റ്റ് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here