താൻ സണ്ണി ചേച്ചിക്കേ വോട്ട് ചെയ്യൂ എന്ന് പ്രിത്വിരാജ്; എടാ ദുഷ്ടാ എന്ന് വിളിച്ച് ദീപക് ദേവ്

0
65

മലയാളികൾക്ക് എന്നും ഇഷ്ടമുള്ള നടനാണ് പ്രിത്വിരാജ്. ഒരു നടന് പുറമെ ഇപ്പോൾ സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനിയുള്ള ഒരു നിർമ്മാതാവും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ സംവിധാനം ചെയ്ത സംവിധായകനും കൂടിയാണ് പ്രിത്വിരാജ്. ലൂസിഫർ എന്ന സിനിമക്ക് ശേഷം പ്രിത്വിരാജിന് വലിയൊരു മാറ്റമാണ് കണ്ടത്. ആദ്യമൊക്കെ ഇന്റർവ്യൂകളിലും മറ്റു പബ്ലിക് പ്രോഗ്രാമുകളിലും വളരെ സീരിയസ് ആയി ആണ് അറ്റൻഡ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം വളരെ ആക്റ്റീവ് ആയി തമാശകൾ ഒക്കെ പറഞ്ഞ് എന്റർടൈൻ ചെയ്യിക്കുന്നതും നമുക്ക് കാണാം.


ഇപ്പോൾ പ്രിത്വിരാജ് റെഡ് എഫ്എം മ്യൂസിക് അവാർഡ്‌സിനിടെ ദീപക് ദേവിനോട് പറഞ്ഞ ചില കാര്യങ്ങളാണ് വയറലാവുന്നത്. പ്രിത്വിരാജ് സംവിധാനം ചെയ്ത ലുസിഫറിലെ ദീപക് ദേവ് ചിട്ടപ്പെടുത്തിയ ‘റാഫ്ത്താര’ എന്ന ഗാനം നോമിനേഷനിൽ എത്തിയിരുന്നു. ആ സന്തോഷം പറയാൻ ദീപക് ദേവ് പ്രിത്വിക്ക് മെസ്സേജ് അയച്ചു. എന്നാൽ പ്രിത്വിരാജ് പറഞ്ഞത് നോമിനേഷനിലുള്ള സണ്ണി ചേച്ചിയുടെ പാട്ടിനെ താൻ വോട്ട് ചെയ്യൂ എന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here