പ്രിയ വാരിയർ അഭിനയിക്കുന്നതിലും നല്ലത് ഇതാണെന്നു തോന്നുന്നു ! വീഡിയോ കാണാം

0
234

രജീഷ വിജയൻ നായികയാകുന്ന ഫൈനൽസിലെ ഒരു അടിപൊളി ഗാനം പാടിയിരിക്കുകയാണ് പ്രിയ വാരിയർ. നീ മഴവിൽ പോലെൻ എന്നു തുടങ്ങുന്ന പാട്ടിന്റെ മെയിൽ വേർഷൻ പാടിയിരിക്കുന്നത് നരേഷ് അയ്യർ ആണ് ഫീമെയിൽ വേർഷൻ പാടിയിരിക്കുന്നത് പ്രിയ പ്രകാശ് വാറിയരും. ഏതായാലും പ്രിയ അഭിനയിച്ചപ്പോൾ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം തന്നെ ഇല്ലാതാവും ഈ പാട്ടു കേട്ടാൽ, അത്രയ്ക്ക് മനോഹരമായിട്ടാണ് പ്രിയ ഈ പാട്ട് പാടിയിരിക്കുന്നത്

“നീ മഴവില്ല് പോലെൻ” എന്ന പാട്ട് കേൾക്കാം

LEAVE A REPLY

Please enter your comment!
Please enter your name here