രാജകീയമാണ് ഈ രാജപാളയം !

0
11

വിദേശി നായകൾ ഏഴയലത്തു എത്തില്ല ഇവന്റെ മുമ്പിൽ ,അത്രയ്ക് ഗാംഭീര്യമാണ് ‘രാജപാളയം’ . വളെരെ ദാര്യശാലികളും ,ശക്തി ശാലികളുമാണ് ഇവർ. അസുഖങ്ങൾക് അത്ര പെട്ടന് അവര്ക് ഏകില്ല.
തമിഴ് നാട്ടിൽ ഉൽഭവം കൊണ്ട രാജപാളയം വിദേശ രാജ്യങ്ങളിൽ വൻ ഡിമാൻഡ് ആൻ .പോലീസിലും ആർമിയിലും അവര്ക് ഒരുപാട് ആവിഷയകർ ഉണ്ട് . വിദേശ നായകൾക് പുറകെ പോവാതെ ‘ രാജപാളയം ‘ പോലത്തെ സ്വദേശി നായകൾ മാർക്കറ്റ് ഇണ്ടാകണം എന്ൻ പരിശീലകർ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here