പുയ്യാപ്ല ജിം മാഷ് ആയാൽ ഇങ്ങനെ ഇരിക്കും വെഡിങ് ഫോട്ടോ ഇതു പോലെ എടുക്കണം

0
7067

പല തരത്തിൽ ഉള്ള വെഡിങ് ഫോട്ടോസ് കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ ഒരെണ്ണം ആദ്യമായി ആണ്. ജിം ട്രയ്നർ ആയ രണലിയുടെയും സനോലിയുടെയും വെഡിങ് ഫോട്ടോഷൂട് ആണ് ഇപ്പൊൾ വൈറൽ ആകുന്നത്. ചിത്രങ്ങൾ വാട്സാപ്പിലും സോഷ്യൽ മീഡിയകളിലും വൈറൽ ആണ്. ജിമ്മിൽ വെച്ചു കല്യാണ വസ്ത്രത്തിൽ എടുത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ മനോഹരമാണ്. ആരോമ സ്റ്റുഡിയോസും കസുണ് ഷനക ഫോട്ടോഗ്രാഫിയും ചേർന്നാണ് ഈ ഫോട്ടോഷൂട് നടത്തിയിരിക്കുന്നത്. വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here