താര സമ്പന്നമായി റെഡ് എഫ് എം മ്യൂസിക്ക് അവാർട്സ്സ് ; മോഹൻലാൽ മുഖ്യ അതിഥി ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

0
165

പ്രമുഖ എഫ് എം ചാനൽ ആയ റെഡ് എഫ് എം നടത്തിയ മ്യൂസിക്ക് അവാർഡ്സിൽ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും പങ്കെടുത്തു. ഏറ്റവും പുതിയ ചിത്രങ്ങളും പുറത്തിറങ്ങി. സംഗീത ലോകത്ത് പ്രതിഭ തെളിയിച്ചവർക്ക് ഒരു അംഗീകാരം എന്ന നിലയിൽ ആണ് ഈ അവാർഡ്‌സ് സങ്കടിപ്പിച്ചത്

റെഡ് എഫ് എം മ്യൂസിക് അവാർട്സിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.

മോഹൻലാൽ, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, അനു സിത്താര, അനുശ്രീ, മിയ, മറീന മൈക്കിൾ, തുടങ്ങി പ്രമുഖ താരങ്ങൾ പങ്കെടുത്തു.

അമ്പിളിയിലെ നായിക, മാളവിക മോഹൻ, മാനസ രാധാകൃഷ്ണൻ, എന്നീ നായികമാരും പ്രോഗ്രാമിൽ പങ്കെടുത്തു.

മോഹന്ലാൽ അവാർഡ്സിൽ മുഖ്യ അതിഥി ആയിരുന്നു. ദുൽഖർ സൽമാൻ, ടോവിനോ തോമസ് തുടങ്ങിയവരും അതിഥികൾ ആയിരുന്നു.

അനശ്വര രാജൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, വിനീത കോശി തുടങ്ങിയ താരങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here