ബിക്കിനിയിൽ റിമ കല്ലിങ്കൽ; സോഷ്യൽ മീഡിയയിൽ വയറലായി ഫോട്ടോസ്

0
272

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയാണ് റിമ കല്ലിങ്കൽ. നടിക്ക് പുറമെ നിർമ്മാതാവ് എന്ന നിലയിലും റിമ പേരെടുത്തിട്ടുണ്ട്. വയറസ് ആണ് റിമ അഭിനയിച്ച അവസാന ചിത്രം.


ഇപ്പോഴിതാ സോഷ്യൽ മീഡിയകളിൽ റിമയുടെ പുതിയ ചിത്രങ്ങൾ തരംഗമായിക്കൊണ്ടിരിക്കുകയാണ്. താരത്തിനെ പല ലുക്കുകളിലും ഗ്ലാമറസ് ആയും കണ്ടിട്ടുണ്ടെങ്കിലും ബിക്കിനി ലുക്കിൽ ആദ്യമായാണ് താരം എത്തുന്നത്. ചിത്രം പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ എല്ലാ സോഷ്യൽ മീഡിയകളിൽ ഈ ചിത്രങ്ങൾ ട്രെൻഡിങ് ആയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here