റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് മുൻ ഭർത്താവ് റോയ്‌സ്

0
20715

ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും നിയമപരമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം ഇപ്പോള്‍ റോയ്‌സിന്റെ തൃശൂരിലെ അടുത്ത സുഹൃത്തുക്കള്‍ റോയ്‌സിനുവേണ്ടി മനസ്സും ഹൃദയവും തുറന്നിരിക്കുകയാണ്.

റിമി വളരെ നല്ല ഗായികയാണ് എന്നാണ് റോയ്‌സ് പറയുന്നത്. എന്നാൽ അത്രയ്ക്ക് നല്ലതല്ല റിമി ദാമ്പത്യത്തിൽ. റിമി വാക്കുകൾ പെട്ടെന്ന് മാറ്റി പറയും, തന്റെ ജീവിതത്തിലെ 12 കൊല്ലം വെറുതെയായി. വാക്കി കിട്ടിയത് റിമിയുടെ മുൻ ഭർത്താവ് ഈ പേര് മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here