മകൾ എന്നെക്കൊണ്ട് പാട്ട് പാടിക്കുന്നു ! മകൾക്ക് വേണ്ടി പാട്ട് പാടി സമീറ റെഡി !

0
40

വാരണം ആയിരം എന്ന ഏവർഗ്രീൻ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് സമീറ റെഡ്‌ഡി. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. താരം തന്റെ കുട്ടിക്ക് പാട്ടു പാടിക്കൊടുക്കുന്നതും കുട്ടി അതു ആസ്വതിക്കുന്നതുമായ ഒരു വീഡിയോ ആണ് താരം പുറത്ത് വിട്ടിരിക്കുന്നത്.

ഇതിന് മുൻപ് പൂർണ ഗർഭിണി ആയിരിക്കെ ഫോട്ടോഷൂട്ട് നടത്തി താരം പ്രേക്ഷക സ്രെദ്ധ നേടിയിരുന്നു. സമീറ റെഡ്‌ഡി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ കുട്ടിക്ക് പാട്ടുപാടി കൊടുക്കുന്ന വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here