ദക്ഷ്‌ദാർമിക്കിന്റെ അമ്മയാണെന്നു കണ്ടാൽ പറയുമോ ? 36 വയസിലും സംയുക്ത ചുള്ളത്തി തന്നെ പുതിയ ചിത്രങ്ങൾ

0
503

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത ഇപ്പോള്‍ മകനൊപ്പമുളള താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here