മണിചേട്ടന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ച സെന്തിൽ കൃഷ്ണയുടെ വിവാഹ വീഡിയോ കാണാം

0
461

മലയാളി മനസിൽ എക്കാലത്തെയും പ്രിയങ്കരനായ നടൻ കലാഭവൻ മണിയുടെ ജീവിതം അതുപോലെ തന്നെ പകർന്നാടിയ സെന്തിൽ കൃഷ്ണ വിവാഹിതനായി. കലാഭവൻ മണിയുടെ ജിതം കഥ പറയുന്ന ചാലകുടിക്കാരൻ ചങ്ങാതി എന്ന വിനയൻ ചിത്രത്തിൽ നായക വേഷം അഭിനയിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ നടൻ ആണ് സെന്തിൽ കൃഷ്ണ

സെന്തിൽ ഇപ്പോൾ വിവാഹിതനായിരിക്കുകയാണ്, അഖിലയാണ് താരത്തിന്റെ ജീവിതത്തിലെ നായിക. ആഗസ്റ്റ് 24 നു ആയിരുന്നു താരത്തിന്റെ വിവാഹം. അടുത്ത ബന്ദുക്കളും കുടുംബവും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. കോഴിക്കോടുകാരിയായ അഖിലയെ സെന്തിൽ ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് മിന്നു ചാർത്തിയത്. തിരുവനന്തപുരത്തു വെച്ചായിരുന്നു വെഡിങ് റിസെപ്ഷൻ നടത്തിയത്.

സെന്തിൽ അഖില ദമ്പതികളുടെ വിവാഹ റീസെപ്‌ഷൻ വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here