ശക്തൻ മാർക്കറ്റ് എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി

0
62

വേണു അയ്യൻതോൾ നിർമിച്ചു ജീവ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ശക്തൻ മാർക്കറ്റ് എന്ന ചിത്രത്തിലെ “തന്നനം തന്നാനെ” എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ചന്ദ്രബോസ് ആണ്, ചന്ദ്രബോസ് തന്നെ ആണ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. വിനുലാൽ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഈ പാട്ടിന്റെ വരികൾ അപ്പുട്ടി, സുഭാഷ്, ടെസ്സി റോണി, സുനിൽ ബാബു എന്നിവരുടേതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here