ഷൈൻ നിഗം വന്നു ; പെരുമഴയിലും കിടിലൻ ഡയലോഗ് കേൾക്കാൻ വൻ ജനാവലി !

0
201

മൈ ജി യുടെ ഉൽഗാടനത്തിനായി എത്തിയതായിരുന്നു ഷൈൻ നിഗം. ഷൈൻ വരുന്നു എന്ന് കേട്ട് വലിയ ഒരു ജനക്കൂട്ടം തന്നെ എത്തി. ഭയങ്കരമായ മഴയെയും അവഗണിച്ചാണ് ഷൈൻ നിഗത്തിനെ കാണാൻ ആയി ജനങ്ങൾ തടിച്ചു കൂടിയത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here