ഷിബു സിനിമയിലെ “ഒരു പൂച്ചെണ്ട്” എന്ന പാട്ട് റിലീസ് ആയി

0
60

ഷിബു ഒരു ഹാസ്യ പ്രണയ ചിത്രമായിരിക്കും, ചിത്രത്തിൽ നായകനാകുന്നത് കാർത്തിക്ക് ആണ്. ചിത്രത്തിലെ നായിക അഞ്ചു കുര്യൻ ആണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അർജ്ജുനും ഗോകുലും ചേര്ന്ന് ആണ്.

ചിത്രത്തിന്റെ സംഗീത സംവിധായകൻ വിഗ്നേഷ് ഭാസ്കരൻ ആണ്. ചിത്രത്തിലെ ഒരു പൂച്ചെണ്ടെന്ന ഗാനം പാടിയിരിക്കുന്നത് അൻവർ സാദത് ആണ്, ഈ പാട്ടിനു വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here