രചന നാരായണൻകുട്ടി നായികയായ ‘വഴുതന’ വയറലാവുന്നു

0
45

രചന നാരായണൻകുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വഴുതന എന്ന ഷോർട് ഫിലിം കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത് ചിത്രത്തിന്റെ ടീസറിന് തന്നെ വലിയ വരവേൽപ്പാണ് ലഭിച്ചിരുന്നത്, ഇപ്പോൾ ഷോർട്ഫിലിം ഇതാ അതിലും വലിയൈരു ട്രെൻഡ് ആണ് ഉണ്ടാക്കുന്നത്.


സദാചാരക്കാർക്കെതിരെയാണ് തങ്ങളുടെ ശ്രമമെന്ന് ഷോർട് ഫിലിം അണിയറക്കാർ മുൻപേ പറഞ്ഞിരുന്നു. ചിത്രം റിലീസായി മൂന്നാം ദിവസവും യൂട്യൂബ് ട്രെൻഡിംഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വളരേയേറെ വിമർശനങ്ങൾ വാങ്ങിക്കൂട്ടുന്നതിനും കാരണമാവുകയാണ് ഈ ഷോർട് ഫിലിം. അപ്പുറത്തെ വീട്ടിൽ നിന്ന് വഴുതന മോഷ്ടിച്ച് തന്റെ മകൾക്ക് അത് വച്ച് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് വഴുതന. പക്ഷെ അതിനെ പ്രെസന്റ് ചെയ്തിരിക്കൊന്ന രീതിയാണ് വഴുതനയെ വേറീട്ടതാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here