ഇങ്ങനെയും ഹെയർ കട്ട് ചെയ്യാൻ സാധിക്കുമോ ? അറിയേണ്ടവർ വിശദമായ വിവരങ്ങൾക്ക് തുടർന്ന് വായിക്കൂ

0
248

ശുഘോഷ് ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ. നിങ്ങളിലെ സൗന്ദര്യ സർഗ്ഗവാസനയെ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനും ഇതാ വളരെ കുറഞ്ഞ ചിലവിൽ മെയ്ക്ക് അപ്പ് പഠിക്കുവാനുള്ള സുവർണ്ണാവസരവുമായി ശുഭ ഘോഷ് മേയ്ക്ക് അപ്പ് അക്കാദമി. ഏതു പ്രായത്തിലുള്ളവർക്കും അപേക്ഷിക്കാവുന്ന തരത്തിലുള്ള അവസരമാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇവർ നിങ്ങൾക്കായി ഒരുക്കുന്നത്.

പലതരത്തിലുള്ള വിവിധങ്ങളായ നെയിൽ ആർട്ട് സ്റ്റൈലുകൾ, ഹെയർ സ്റ്റൈലുകൾ, ബ്രൈഡൽ മേയ്ക്കപ്പ് എന്നിവ വളരെ കുറഞ്ഞ ഫീസിൽ ഉന്നതനിലവാരത്തിൽ ഇവിടെ നിന്നും പഠിക്കാനുള്ള അവസരമാണ് ശുഭഘോഷ് ഒരുക്കുന്നത്. മെയ്ക്ക് അപ്പ് മേഖലയിൽ മുപ്പതിലേറെ വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള, കേരളത്തിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ശുഭഘോഷ്. തന്റെ കരിയറിൽ ദുബായ്, ഇറ്റലി, കേരളം, ഇന്ത്യ എന്നിവിടങ്ങളിലെ പ്രമുഖ ഫാഷൻ ഡിസൈനർമാരുമായും മേക്കപ്പ് ആർട്ടിസ്റ്റുകളുമായും സഹകരിച്ചു പ്രവർത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്

ഫാഷൻ ഭീമനായ എഫ്‌ടിവി, എം‌കെ‌എൻ‌ഒ, ഏഷ്യാനെറ്റ് (ഔട്ട്‌ഡോർ ഷൂട്ടുകൾ) എന്നിവയുടെ കൂടെ പ്രവര്‍ത്തിച്ച്, പ്രശംസ നേടിയ മേക്കപ്പ് ആർട്ടിസ്റ്റാണ് ശുഭഘോഷ്. വ്യാപകമായി വായിക്കപ്പെടുന വനിത, യാത്ര, മറ്റ് നിരവധി മലയാള മാസികകൾ എന്നിവക്കും അവർ സേവനങ്ങൾ നൽകിയിട്ടുണ്ട്. കേരളത്തിലെ പ്രശസ്ത ടെക്സ്റ്റൈൽ ഭീമന്മാർക്കും ജ്വല്ലറികൾക്കുമായി മേക്കപ്പ് അസൈൻമെന്റുകൾ ചെയ്യുന്നതിൽ അവർ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കല്യാൺ സിൽക്ക്സ്, മണപ്പുറം ഗോൾഡ്, ഭീമ, ഇമ്മാനുവൽ സിൽക്ക്സ്, മലയാളം മനോരമ എന്നിവയ്ക്ക് വേണ്ടി ചമയം കൈകാര്യം ചെയ്തിട്ടുണ്ട്.

5 വര്ഷം മുൻപ് ഉണ്ടായ ഒരു ആശയമാണ്. തൻ്റെ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുള്ള പ്രചോദനമായത് കൊണ്ടാണ് ശുഭഘോഷ് ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ & അക്കാദമി തുടങ്ങിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ സ്ഥാപനം കലൂർ സ്റ്റേഡിയത്തിനു ഓപ്പോസിറ്റായി എംസി റോഡിൽ സ്ഥിതി ചെയ്യുന്നു.

ഈ സ്ഥാപനം നിങ്ങൾക്കായി ഒരുക്കുന്ന കോഴ്സുകൾ ഏതൊക്കെയാണ് എന്നു പരിചയപ്പെടാം.

3 minute layer cut
1 minute ‘U’ cut
Change of haircut
Crown Bouncing haircut
Advance Bounce volume haircut
Front French haircut
Side Bugs haircut
Front Wave haircut
Short Razor Layered haircut
Machine Handling
Q&A Session

NAIL ART ADVANCED
certified course 5 days class, course fees Rs-15,000/- (Products including)

  • MAKEUP and HAIR Style And saree draping 15 days class, course fees Rs. 20,000/- (product including).
  • 2 months course Rs.60,000/- ( Bridal, Ramp show, Fotofolio​, Effect make up , channel makeup Etc…) (Products including).
    വിശദമായ കോഴ്‌സ് വിവരങ്ങൾക്കും മറ്റു വിവരങ്ങൾക്കുമായി ബന്ധപ്പെടുക.
  • സഹൽ : +91 6238 2903 87

LEAVE A REPLY

Please enter your comment!
Please enter your name here