സ്കിൻ തിളങ്ങും ,അടുക്കളയിലെ വീട്ടുസാധങ്ങൾ മാത്രം മതി !

0
10

വെയിലും ,പൊലൂഷൻ എന്നിവ സ്‌കിന്നിനെ ഒരുപാട് ബാധിക്കും . സോപ്പ് ഇട്ട് കഴുകിയാലും , ഫേസ് വാഷ് ഉപയോഗിച്ചാലും ഏത് മാറാൻ പാടാൻ . അടുക്കളയിൽ ഉപയോഗിക്കുന്ന വീട്ടു സാധനങ്ങൾ കൊണ്ട് ഏത് വളെരെ എളുപ്പമായി മാറ്റാവുന്നതാണ് .

കുറച്ച പയർ പൊടി, മഞ്ഞൾ പൊടി, ചന്ദനപ്പൊടി ഉണ്ടെങ്കിൽ അതും അപ്ലം വെള്ളത്തിൽ മിക്സ് ചെയ്ത 15 മിനിറ്റ് മുഖത് തേച്ച പിടിപ്പിച്ച ശേഷം കഴുകി കളഞ്ഞാൽ ഒരുപാട് മാറ്റങ്ങൾ കാണാവുന്നതാണ് .റോസ് വാട്ടർ , പയര് പൊടി എന്നിവയും ഉപയോഗിക്കാവുന്നതാണ് .

LEAVE A REPLY

Please enter your comment!
Please enter your name here