സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഗോപി

0
89

മലയാളികളോട് നടന്മാരുടെ പേര് ചോദിച്ചാൽ എല്ലാവരും ആദ്യം പറയുന്ന മൂന്ന് പേര് മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നാവും. അതിൽ തന്നെ സുരേഷ് ഗോപി ഇപ്പോൾ ആക്റ്റീവ് അല്ലെങ്കിൽ കൂടെ അദ്ദേഹത്തെ മറക്കാൻ ആർക്കും ആയിട്ടില്ല. ഇതിന് മുൻപ് അവർ 20-20 എന്ന സിനിമയിൽ ഒക്കെ ഒന്നിച്ച് എത്തിയിരുന്നു. അതിന് ശേഷം അവർ ഒന്നിച്ചിട്ടില്ല.


ഇപ്പോഴിതാ ഒരു വാർത്ത വന്നിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂക്കയും, ലാലേട്ടനും, സുരേഷ് ഏട്ടനും ഒന്നിക്കുന്നു. ഗുഡ്വിൽ എന്റർടൈൻമെന്റ്സ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഇവരുടെ റീയൂണിയൻ സൂചനകൾ നൽകുന്നത്.
ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ പോസ്റ്റിലേക്ക്;
“ഒന്നായി വരണോ, മൂന്ന് ആയി വരണോ??? എന്തായാലും വരും.. ബാക്കി വിവരങ്ങൾ ഇനി ഇനി ഒരു വെള്ളിക്കു മുൻപ്…”

LEAVE A REPLY

Please enter your comment!
Please enter your name here