മെഗാസ്റ്റാർ നായകനാകുന്ന സയ്ര നരസിംഹ റെഡ്‌ഡിയുടെ ടീസർ പുറത്തിറങ്ങി

0
93

മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, കിച്ചാ സുദീപ്, ജഗപതി ബാബു, ബ്രഹ്മജി, നിഹാരിക, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സയ്ര നരസിംഹ റെഡ്‌ഡിയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രാം ചരണ് കോനിടെല പ്രൊഡക്ഷൻ കമ്പനിയുടെ ബാന്നറിൽ മെഗാ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് സയ്റ നരസിംഹ റെഡ്‌ഡി. ഈ മെഗാ ബഡ്‌ജറ്റ്‌ ചിത്രം സംവീധാനം നിർവഹിക്കുന്നത് സുന്ദർ റെഡ്‌ഡി ആണ്. ചിത്രത്തിന്റെ ടീസർ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here