ആസ്വാദക ഹൃദയം കീഴടക്കി ദി കഴ്‌സ് ഓഫ് ഉര്‍വശി മുന്നേറുന്നു.

0
9

ദിനം പ്രതി നിരവധി ഷോര്‍ട്ട് ഫിലീമുള്‍ പുറത്തിറങ്ങുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് ആശയത്തിലെ പുതുമകൊണ്ടും അവതരണത്തിലെ മികവുകൊണ്ടും വേറിട്ടുനില്‍ക്കുന്ന ഹ്രസ്വ ചിത്രമാണ് ദി കഴ്സ് ഓഫ് ഉര്‍വശി
ഉര്‍വശി ശാപം ഉപകാരം എന്ന ചൊല്ലിനെ പ്രമേയമാക്കിയാണ് ഈ ഷോര്‍ട്ട് ഫിലിം കഥ പുരോഗമിക്കുന്നത്.
ഒരു ദിവസം തങ്ങളുടെ സുഹൃത്തിന് ഒരു പണി കൊടുക്കണം എന്ന ചിന്തയില്‍ രണ്ടു പേര്‍ ചേര്‍ന്നു ഒരുക്കുന്ന പണിയും അത് മനസിലാകാതെ അവസാനം നാണം കെടേണ്ടി വരികയും ചെയുന്ന ചെറുപ്പക്കാരന്റെ കഥയാണ് ഷോര്‍ട്ട് ഫിലിം മുന്നോട്ടു വെക്കുന്നത്. ഇന്നത്തെ തലമുറയിലെ സിംഗിള്‍ ലൈഫിനെ കുറിച്ച് ഇതില്‍ പ്രതിപാതിക്കുന്നുമുണ്ട്. ഇപ്പോഴത്തെ പിള്ളേരുടെ പ്രണയ ചിന്തകളെ കുറിച്ചും അതില്‍ അവര്‍ക്ക് ലഭിക്കുന്ന ആഘാതങ്ങളും ഇതില്‍ പറയാതെ പറയുന്നുമുണ്ട്.

             മൂന്നു യുവാക്കളും അവര്‍ തമ്മില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഈ ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത് നിയാസ് വി.എസ് ഉം സംവിധാനം ചെയ്തിരിക്കുന്നത് ഷിനാസ് മുഹമ്മദ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here