എബ്രിഡ് ഷൈൻ അടുത്ത ചിത്രവുമായി ഉടൻ എത്തും , ഇത്തവണ ആക്ഷൻ ഡ്രാമ ‘ദ് കുങ്‌ഫു മാസ്റ്റർ’

0
7

എബ്രിഡ് ഷൈൻ അടുത്ത ചിത്രവുമായി ഉടൻ എത്തും , ഇത്തവണ ആക്ഷൻ ഡ്രാമ ‘ദ് കുങ്‌ഫു മാസ്റ്റർ’. ആക്ഷനും ഡ്രാമയും കുറച്ച നർമവും ചേർന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുമായി ഹിമാലയൻ തായ്‌വരകളിലാണ് കക്ഷി എപ്പോ.പൂമരത്തിലെ നായികാ നീത പിള്ള തന്നെയാണ് ഇതിലേയും നായിക

LEAVE A REPLY

Please enter your comment!
Please enter your name here