ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബ് ചാനലുകൾ!!!

0
52

ഏറ്റവും കൂടുതൽ സബ്സ്ക്രൈബർ ഉള്ള യൂട്യൂബ് ചാനലുകൾ? ലോകത്ത് ഏറ്റവുമധികം പണം സമ്പാദിക്കുന്ന യൂട്യൂബ് പേജ് ഏതാണ്?

ഇന്ന് ലോകത്ത് ഏറ്റവുധികം പണം സമ്പാദിക്കുന്ന യൂട്യൂബ് പേജ് ഏതാണ്? ഈ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പറയുന്നത് ഇന്ത്യൻ ബോളിവുഡ് ഫിലിം പേജ് ആയ T series ആണ് എറ്റവുമതികം വരിക്കാരുള്ള യൂട്യൂബ് ചാനൽ .

T series

തൊട്ട് പിന്നിൽ സ്വീഡിഷ് യൂട്യൂബ് ചാനലായ PewDiePie ആണ്.

PewDiePie

സെപ്റ്റംബർ 2019 വരെയുള്ള കണക്കുകൾ പ്രകാരം T സീരീസ് ചാനലിന് 110.49 മില്യൺ വരിക്കരുണ്ട്. രണ്ടാം സ്ഥാനത്ത് സ്വീഡിഷ് കോമഡി ചാനലായ PewDiePie ക്ക് 100.81 മില്യൺ വരികാരുണ്ട്.

Top ten YouTube channels with most subscribers

ഈ ആർട്ടിൾ വയിക്കുമ്പോഴേകും ചിലപ്പോ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മറിട്ടുണ്ടവാം.

യൂട്യൂബ് വാർ എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here