2 ആം നമ്പർ ജേഴ്സിയിൽ സ്കൂൾകാല കൂട്ടുകാർക്കൊപ്പം കൈപ്പന്ത് കളിച്ചു ടോവിനോ തോമസ് !

0
281

മലയാളത്തിന്റെ ഭാഗ്യ നായകനായ ടോവിനോ തോമസിനെ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആണ്. എപ്പോഴും വ്യത്യസ്തമായ കാര്യങ്ങളാൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മുൻനിര നായക നടൻ ആണ് ഇന്ന് ടോവിനോ തോമസ്. അതിന്റെ ജാഡയോ അഹങ്കാരമോ ഒന്നും തന്നെ താരത്തിന് ഇന്നും ഇല്ല. വളരെ മികച്ചതായ ചിത്രങ്ങൾ മാത്രം ചെയ്ത് പ്രേക്ഷകരെ കയ്യിലെടുത്ത നടനാണ് ടോവിനോ തോമസ്.

കൂട്ടുകാർക്ക് ഒപ്പം കൈപ്പന്ത് കളി കളിക്കുന്ന ടോവിനോയുടെ ചിത്രങ്ങൾ കാണാം.

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത് ടോവിനോയുടെ പറന്നുള്ള കൈപ്പന്ത് കളിയാണ്. താരം 2 ആം നമ്പർ ജേഴ്സിയിൽ ടോവി എന്നെഴുതിയ വെള്ളയും നീയലും നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ചിത്രത്തിൽ കൈപ്പന്ത് കളിക്കുന്നത്. ടോവിനോയുടേതായി ഇറങ്ങിയ അവസാന ചിത്രം കൽക്കി ആണ്. വളരെ തിരക്കുകൾ ഉള്ള നായക നടൻ ആണ് ടോവിനോ എന്നിരുന്നാലും കൂട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി സമയം കണ്ടെത്താറുണ്ട് താരം.

LEAVE A REPLY

Please enter your comment!
Please enter your name here