യുവസംവിധായകനോട് ടോവിനോ ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടി പോകും !!

0
106

വെറുതെ ഒരു ഹോട്ടൽ വരാന്തയിലൂടെ നടന്നു പോകുന്ന യുവ സംവിധായകനെ പിറകിലൂടെ പോയി തൊഴിക്കുകയാണ് ടൊവിനോ. കാര്യം അത്ര സീരിയസ് ആയിട്ടൊന്നും എടുക്കണ്ടാട്ടോ. കാര്യം നമ്മുടെ പയ്യൻ അൽപം ദേഷ്യക്കാരനും മസിലുപിടിച്ച് നടത്തവുമൊക്കെയാണെങ്കിലും ഇത് ടൊവിനോ വെറുതെ ഒരു തമാശക്ക് ചെയ്തതാണ്.

ടൊവിനോയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനിരിക്കുന്ന ജിതിൻ ലാൽ ആണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘യുവസംവിധായകനോട് ടൊവിനോ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും’ എന്ന ക്യാപ്ഷനോടെയാണ് ജിതിൻ ഇത് ഷെയർ ചെയ്തിരിക്കുന്നത്. സംഭവം എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ടോവിനോയുടെ രസകരമായ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here