കലാമണ്ഡലം വേദ ; ജയസൂര്യയുടെ മകളുടെ കിടിലൻ ഡാൻസ് ! വീഡിയോ വൈറൽ ആകുന്നു !

0
54

മലയാളികളിടെ പ്രിയ താരമാണ് ജയസൂര്യ. വളരെ മികച്ച വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നായക നടൻ ആണ് ജയസൂര്യ. പ്രൊഡ്യൂസറായും പിന്നണി ഗായകനായും സിനിമ വിതരണ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള ചുരുക്കം മലയാള നടന്മാരിൽ ഒരാൾ ആണ് ജയസൂര്യ. 100 ഓളം ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അഭിനയിച്ചു നാഷണൽ അവാർഡ് ഉൾപ്പടെ വാരികൂട്ടിയിട്ടുണ്ട് ഈ നടൻ. 1 നാഷണൽ അവാർഡ് 2 കേരള സ്റ്റേറ്റ് ബെസ്റ്റ്‌ ആക്ടർ അവാർഡ് 1 ഫിലിം ഫെയർ അവാർഡ് എന്നിവ സ്വന്തം പേരിലായി ഉള്ള നടൻ ആണ് ജയസൂര്യ.

ജയസൂര്യ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മകൾ വേദയുടെ ഡാൻസ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ‘കലാമണ്ഡലം വേദ ജയസൂര്യ’ എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാമിൽ ആണ് ജയസൂര്യ ഈ വീഡിയോ പങ്കുവെച്ചത്.

ജയസൂര്യ പങ്കുവെച്ച വേദ ജയസൂര്യയുടെ ഡാൻസ് വീഡിയോ കാണാം.

View this post on Instagram

Kalamandalam Veda jayasurya……

A post shared by actor jayasurya (@actor_jayasurya) on

LEAVE A REPLY

Please enter your comment!
Please enter your name here