മലയാള സിനിമയിലേക്ക് വിജയ് സേതുപതിയെ നൻമ്പനായി സ്വീകരിച്ചു താരങ്ങൾ

0
77

പ്രേമചന്ദ്രൻ നിർമിച്ചു സനിൽ കളത്തിൽ സംവീധാനം നിർവഹിച്ച മാർകോണി മത്തായിയിലെ നൻബാ എന്ന പാട്ടാണ് ഇപ്പൊ പുറത്തിറങ്ങിയിരിക്കുന്നത് കേൾക്കാം

വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന മാർകോണി മത്തായിയിൽ നായാകനായി എത്തുന്നത് മലയാളികളുടെ സ്വന്തം ജയരാമേട്ടനാണ്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here