ജനം ഇറങ്ങും, കട്ടുമുടിച്ചവരുടെ വീട്ടിൽ കയറും; ആഞ്ഞടിച്ച് വിനായകൻ

0
29

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ചർച്ചാ വിഷയമായിരിക്കുകയാണ് കൊച്ചി കോർപറേഷൻ. കോടതി തന്നെ പറഞ്ഞിരുന്നു ഉപയോഗമില്ലാത്ത ആ കോർപറേഷൻ പിരിച്ചുവിടാൻ. ചെറിയൊരു മഴ പെയ്യുമ്പോഴേക്കും പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാവുന്ന സ്ഥിതിയാണ് കൊച്ചിയിൽ ഇപ്പോൾ.


ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിനായകൻ. ജനങ്ങളെ കട്ടുമുടിക്കുന്നതല്ലാതെ ഉദ്യോഗസ്ഥരെ കൊണ്ട് യാതൊരു പ്രയോജനവുമില്ല, കൊച്ചിക്കായൽ നികത്തി പല വിപുലീകരണങ്ങളും നടത്തുന്നതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് വിനായകൻ പറയുന്നു. ജനങ്ങളെ കട്ടുമുടിച്ചവരുടെ വീട്ടിൽ വൈകാതെ ജനങ്ങൾ കയറുമെന്നും, ഇത് കൊച്ചിയുടെ കാര്യം മാത്രമല്ല കേരളം മുഴുവൻ അഭിമുകീകരിക്കുന്ന പ്രശ്നമാണെന്നും വിനായകൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here